Shajahan cv
എന്നെ പറ്റി ഞാന്‍ എന്താ പറയുക ..അറിയില്ല എല്ലാരേയും..വിശ്വസികുകയും ഇഷ്ടപെടുകയും ചെയ്യും പലരും പറയും എനിക്ക് വട്ടാണെന്നും ഞാൻ മണ്ടനാണെന്നുമൊക്കെ ചിലപ്പോ ശെരിയായിരിക്കും..എന്റെ ഇഷ്ടം ആളൊഴിഞ്ഞ പഴയ ചാരുകസേരയും കറുത്ത *റെയ്ബാൻ* കണ്ണടയും പിന്നെ ഓര്‍മയുടെ വാതിലനപ്പുറത്തെ കാഴ്ചകളും.. ആരോടും പരാതിയും പരിഭവങ്ങളും ഇല്ല ചുവപ്പും റോസും പിങ്കും പൂക്കള്‍ ചേർന്ന മെസ്സേജ്കള്‍ അയച്ചും സ്റ്റാറ്റസ് പോസ്റ്റ് ചെയ്തും എന്റെ ഒരേ ദിനങ്ങൾ